ടീം സെലക്ഷന്‍ എനിക്ക് മനസിലാകുന്നില്ല…. ആഞ്ഞടിച്ച് കപില്‍ ദേവ്

വെല്ലിങ്ടണ്‍ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച് മുന്‍നായകന്‍ കപില്‍ ദേവ്. ഓരോ കളിയിലും പുതിയ ഇലവനെയിറക്കുന്നതാണ്…

പി.എസ്.ജിക്കുവേണ്ടി 200 ഗോള്‍ നേടുന്ന ആദ്യ താരമായി കവാനി

കവാനി പി.എസ്.ജിയിലെത്തിയ ശേഷം 2016-17 സീസണിലൊഴികെ അഞ്ച് തവണയും പി.എസ്.ജിക്കായിരുന്നു ലീഗ് വണ്‍ കിരീടം ഫ്രഞ്ച് ഫുട്‌ബോള്‍ ക്ലബായ പാരിസ് സെന്റ്…

ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം അഹമ്മദാബാദിൽ

അഹമ്മദാബാദ്: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉദ്ഘാടനം ചെയ്യാനൊരുങ്ങുന്ന അഹമ്മദാബാദിലെ മൊട്ടേര ക്രിക്കറ്റ് സ്റ്റേഡിയത്തിന്റെ(സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം) ആകാശക്കാഴ്ച പുറത്തുവിട്ട്…

തീനാളങ്ങളിലേക്കിറങ്ങി ബോബി ചാള്‍ട്ടനേയും ഒന്നര വയസ്സുകാരനേയും രക്ഷിച്ച ഹാരി ഗ്രെഗ് ഓര്‍മയായി

ലണ്ടന്‍: ലോകഫുട്ബോളിലെ മികച്ച ഗോള്‍ കീപ്പര്‍മാരിലൊരാളെന്ന് അറിയപ്പെടേണ്ടതിന് പകരം ധീരനായ മനുഷ്യസ്‌നേഹിയായി ചരിത്രത്തില്‍ ഇടംനേടിയ ഹാരി ഗ്രെഗ് (87) അന്തരിച്ചു. തിങ്കളാഴ്ച…

‘ഇന്ത്യന്‍ ബോള്‍ട്ടി’നെ മറികടന്നു; കമ്പള ഓട്ടത്തില്‍ പുത്തന്‍ താരോദയം

ബെംഗലുരു: ‘ഇന്ത്യന്‍ ബോള്‍ട്ട്’ ശ്രീനിവാസ് ഗൗഡയുടെ റെക്കോര്‍ഡ് മറികടന്ന് മറ്റൊരു കമ്പള ഓട്ടക്കാരന്‍. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപമുള്ള ബജഗോലി സ്വദേശിയായ നിശാന്ത്…

രണ്ട് പതിറ്റാണ്ടിലെ മികച്ച കായിക മുഹൂര്‍ത്തം; സച്ചിനിലൂടെ ലോറിയസ് പുരസ്കാരം ആദ്യമായി ഇന്ത്യയിലേക്ക്

24 വര്‍ഷം ഇന്ത്യന്‍ ക്രിക്കറ്റിനെ തോളിലേറ്റിയ സച്ചിന്‍ തെന്‍ഡുല്‍ക്കറിനെ ഇന്ത്യ തോളിലേറ്റിയ മനോഹര നിമിഷം ലോക കായിക രംഗത്തിനും പ്രിയപ്പെട്ടതായി മാറിയപ്പോള്‍…

13 Runs Needed in 6 Balls: Greatest Last over in INDIA vs PAKISTAN MATCH

ആ കോര്‍ണറിന്റെ ഉടമ ഇതാ ഇവിടെ; ഡാനിയുടെ കാലില്‍ അൽഭുത ഗോൾ പിറന്ന കഥ

കോര്‍ണറില്‍ നിന്നും കുരുന്നുകാല്‍ കൊണ്ടൊരു സൂപ്പര്‍ കിക്ക്; പന്ത് ലക്ഷ്യംതെറ്റാതെ ഗോള്‍ പോസ്റ്റിലേക്ക്:

കളിക്കുന്നവരില്‍ മാത്രമല്ല കാഴ്ചക്കാരില്‍ പോലും ആവേശം നിറയ്ക്കുന്ന ഒന്നാണ് കാല്‍പന്തുകളി. ആവേശഭരിതമായ ഫുട്‌ബോള്‍ കളിയുടെ ചില മനോഹര നിമിഷങ്ങള്‍ പലപ്പോഴും സമൂഹമാധ്യമങ്ങളിലും…

കോപ്പ ‍ഡെൽറേ: അട്ടിമറികളില്‍ റയലും ബാഴ്‌സയും തരിപ്പണം; സെമി കാണാതെ പുറത്ത്

മാഡ്രിഡ്: കോപ്പ ‍ഡെൽറേയിൽ വമ്പൻ അട്ടിമറികളില്‍ വീണ് ബാഴ്‌സലോണയും റയൽ മാഡ്രിഡും സെമി കാണാതെ പുറത്ത്. സ്വന്തം തട്ടകത്തില്‍ റയൽ സോസിഡാഡിനോട്…