കൊവിഡ് 19 വില്ലനായി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ വന്‍ ഇടിവ്

മുംബൈ: ഇന്ത്യൻ ഓഹരി വിപണിയില്‍ വന്‍ ഇടിവ്. വെള്ളിയാഴ്ച രാവിലെ വ്യാപാരം സെൻസെക്സ് 1,170 പോയിന്റ് നഷ്ടത്തിലാണ് തുടങ്ങിയത്. സെൻസെക്സിൽ വ്യാപാരം…

ദില്ലിയില്‍ പൊലീസ് തലപ്പത്ത് മാറ്റം; പുതിയ കമ്മീഷണറായി എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു

ദില്ലി: ദില്ലി പൊലീസ് കമ്മീഷണറായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ എസ്എൻ ശ്രീവാസ്തവയെ നിയമിച്ചു. കമ്മീഷണര്‍ അമൂല്യ പട്നയിക്കിന്റെ കാലാവധി നാളെ അവസാനിക്കാനിരിക്കെയാണ്…

ഡൽഹിയിലെ അക്രമസംഭവങ്ങൾ ആശങ്കയുളവാക്കുന്നതും രാജ്യത്തിന് അപമാനവുമാണെന്ന് മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്

ന്യൂഡൽഹി: ആഭ്യന്തരമന്ത്രി അമിത് ഷായെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രതിനിധിസംഘത്തിനൊപ്പം രാഷ്ട്രപതി രാംനാഥ് കോവിന്ദിനു നിവേദനം നൽകിയശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സ്ഥിതിഗതികൾ…

ജിയോ ഒരു ചൈനീസ് ഉപകരണം പോലും ഉപയോഗിക്കുന്നില്ല; ട്രംപിനോട് അംബാനി

ദില്ലി: റിലയന്‍സ് ജിയോയുടെ പ്രവര്‍ത്തനം ഒരു ചൈനീസ് ഉപകരണം പോലും ഉപയോഗിക്കാതെയാണ് എന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഇന്ത്യ സന്ദര്‍ശിച്ച…

ക്ഷേത്രത്തിന് സമീപം നിധിശേഖരം; കുഴിച്ചെടുത്തത് അഞ്ഞൂറിലധികം സ്വർണ്ണനാണയങ്ങൾ

ചെന്നൈ: തിരുച്ചിറപ്പള്ളി തിരുവാനിക്കാവലിലെ ജംബുകേശ്വര്‍ ക്ഷേത്രത്തിന് സമീപം നിധിശേഖരം കണ്ടെത്തി. 1.716 കിലോ​ഗ്രാം ഭാരമുള്ള 505 സ്വർണ്ണനാണയങ്ങളാണ് കണ്ടെത്തിയത്. 504 ചെറിയ…

ഹൈദരാബാദില്‍ ടിക് ടോക്,ട്വിറ്റര്‍,വാട്‌സ് ആപിനും എതിരെ ക്രിമിനല്‍ കേസ്

ഹൈദരാബാദ്: ദേശീയ ഉത്ഗ്രഥനത്തിനും മതസൗഹാര്‍ദത്തിനും കളങ്കമുണ്ടാക്കുന്ന പോസ്റ്റുകളും വീഡിയോകളും പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് ട്വിറ്റര്‍,വാട്‌സ്ആപ്,ടിക് ടോക് എന്നി സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ ക്രിമിനല്‍കേസ്. ഹൈദരാബാദ്…

‘ഹിന്ദു യുവതിക്ക് വിവാഹം, കാവലായി മുസ്‍ലിം അയല്‍ക്കാര്‍’; ഇത് മനുഷ്യത്വം അണയാത്ത ദില്ലി

ദില്ലി: കലാപം പൊട്ടിപ്പുറപ്പെട്ട ദില്ലിയില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്ലിം കുടുംബങ്ങള്‍. വടക്ക് കിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ്…

വരുന്നു ആമസോണ്‍ !, ഇനി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് തീപാറും; സ്വിഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ വന്നുകൊണ്ടിരിക്കെ, പ്രധാന കച്ചവടക്കാരായ സ്വിഗിക്കും സൊമാറ്റോയ്ക്കും കനത്ത വെല്ലുവിളിയുമായി ആമസോണും. ബെംഗളൂരുവിലാണ്…

പട്ടാള യൂണിഫോം സ്റ്റേറ്റ് പൊലീസ് എടുത്തിടരുത് എന്ന് സൈന്യം

ക്രമസമാധാനപാലനത്തിനായി ലഹളകളും മറ്റും നിയന്ത്രിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസ് സേനയെ തങ്ങളുടെ പട്ടാള യൂണിഫോമിന് സമാനമായ യൂണിഫോം ധരിക്കുന്നതിൽ നിന്ന് വിലക്കണം എന്ന…

സ്കൂൾ വളപ്പിൽ ഓടിക്കയറിയ പുലി നായയെ കടിച്ചുകീറി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാൺപൂർ: സ്കൂൾ വളപ്പിലേക്ക് ഓടിക്കയറിയ പുലിയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തർപ്രദേശിലെ കീരത്ത്പുർ ഗ്രാമത്തിലാണ് സംഭവം. പിലിഫിട്ട് കടുവാ സങ്കേതത്തിൽപ്പെടുന്ന…