ദേവനന്ദ ഇനി തിരികെ വരില്ല. ഇത്തിക്കര പുഴയുടെ ആഴങ്ങ ളിലേക്ക് അവളെ മരണം കൂട്ടിക്കൊണ്ടു പോയി. പ്രിയ കുഞ്ഞെ പ്രണാമം

കാ​ണാ​താ​യ ദേ​വ​ന​ന്ദയുടെ​ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊ​ട്ടി​യം: കൊല്ലം കൊ​ട്ടി​യത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ ഏ​ഴു വ​യ​സ്സു​കാ​രി​ ദേ​വ​ന​ന്ദയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ…

വെടിയുണ്ടകൾ കാണാതായ സംഭവം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നു. ആംഡ് പൊലീസ് ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമാണ്ടർമാരെയും ചോദ്യം ചെയ്യും. നിലവിലെ…

സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു

പേരാവൂര്‍: സ്കൂള്‍ ബസില്‍ നിന്നിറങ്ങിയ എല്‍കെജി വിദ്യാര്‍ത്ഥി അതേ ബസിനടിയില്‍പ്പെട്ട് മരിച്ചു. കണ്ണൂരിലെ പേരാവൂര്‍ പുതുശ്ശേരി പുത്തന്‍പുരയില്‍ ഫൈസലിന്‍റെയും റസീനയുടെയും മകന്‍…

‘ഫേസ്ബുക്ക് ലൈക്ക് കൂട്ടുകയല്ലാതെ ഒന്നും ചെയ്യുന്നില്ല’; കയര്‍മന്ത്രിക്കെതിരെ സിപിഐ

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാത്തതിൽ ധനമന്ത്രി ഡോ ടി എം തോമസ് ഐസക്കിനെതിരെ പരസ്യപ്രതിഷേധവുമായി സിപിഐ. ഫേസ്ബുക്കിൽ ലൈക്ക് കൂട്ടുക…

വധുവിന് ഭരണഘടന മഹറായി നല്‍കി അഭിഭാഷകനായ വരന്‍

മലപ്പുറം അങ്ങാടിപ്പുറത്ത് ഇന്ത്യന്‍ ഭരണഘടനയും ഖുര്‍ആനും മഹറായി നല്‍കി വിവാഹം. എംഎസ്എഫ് മലപ്പുറം ജോയിന്‍റ് സെക്രട്ടറി അഡ്വ പി എ നിഷാദാണ്…

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ…

സൗരോര്‍ജം കൊണ്ട് കയര്‍ പിരിക്കൂ, ഉല്‍പ്പാദനവും തൊഴില്‍ദിനവും കൂട്ടാം

സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സോളാര്‍ കയര്‍ റാട്ടുകള്‍ ഉപയോഗിക്കൂ, കയര്‍ ഉല്‍പ്പാദനം ഇരട്ടിയോളം വര്‍ധിപ്പിക്കാം. അതോടൊപ്പം തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും…

ടിപ്പറിന്റെ ഡോര്‍ ലോക്ക് തകരാറിലായി: പാറയും, മണ്ണും റോഡിലേക്ക് തെറിച്ചുവീണു, കേസെടുത്ത് പൊലീസ്

കായംകുളം: ക്വോറി വേസ്റ്റുമായി പോയ ടിപ്പറിന്റെ പിന്നിലെ ഡോര്‍ ലോക്ക് തകരാറിലായതിനെ തുടര്‍ന്ന് പാറയും, മണ്ണും റോഡിലേക്ക് തെറിച്ചുവീണു. പിന്നാലെ വന്ന…

അപകടങ്ങൾ കുറയ്ക്കാനുള്ള സേഫ് കേരള പദ്ധതി കടലാസിൽ തന്നെ; ഒന്നര വർഷം കഴിഞ്ഞിട്ടും പദ്ധതി പൂർത്തിയാക്കിയില്ല

തിരുവനന്തപുരം: റോഡപകടങ്ങള്‍ കുറയ്ക്കാനായി കൊട്ടിഘോഷിച്ച് തുടങ്ങിയ സെയ്ഫ് കേരള പദ്ധതി ഒന്നര വർഷം കഴിഞ്ഞിട്ടും കടലാസിൽ തന്നെ ഒതുങ്ങുന്നു. ജില്ലാ കണ്‍ട്രോള്‍…