ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)…

ദേവനന്ദ ഇനി തിരികെ വരില്ല. ഇത്തിക്കര പുഴയുടെ ആഴങ്ങ ളിലേക്ക് അവളെ മരണം കൂട്ടിക്കൊണ്ടു പോയി. പ്രിയ കുഞ്ഞെ പ്രണാമം

കാ​ണാ​താ​യ ദേ​വ​ന​ന്ദയുടെ​ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊ​ട്ടി​യം: കൊല്ലം കൊ​ട്ടി​യത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ ഏ​ഴു വ​യ​സ്സു​കാ​രി​ ദേ​വ​ന​ന്ദയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ…

തയ്യില്‍ കൊലപാതകം: ശരണ്യയുടെ കാമുകന്‍ നിതിന്‍ അറസ്റ്റില്‍

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍…

ദില്ലി കലാപം കവര്‍ന്നെടുത്ത ജീവന്‍; പ്രണയദിനത്തില്‍ വിവാഹിതനായ യുവാവ് 11 ാം നാള്‍ വെടിയേറ്റ് മരിച്ചു

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം ദില്ലിയിലെ തെരുവുകളില്‍ കലാപമായി പടരുകയാണ്. ദിവസങ്ങള്‍ പിന്നിട്ട കലാപത്തിനിടെ നിരവധി സാധാരണക്കാരാണ് പിടഞ്ഞുവീണ്…

വെടിയുണ്ടകൾ കാണാതായ സംഭവം: അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക്

തിരുവനന്തപുരം: വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ അന്വേഷണം ഉന്നത ഉദ്യോഗസ്ഥരിലേക്ക് നീങ്ങുന്നു. ആംഡ് പൊലീസ് ഇൻസ്പെക്ടർമാരെയും അസിസ്റ്റന്റ് കമാണ്ടർമാരെയും ചോദ്യം ചെയ്യും. നിലവിലെ…

ജയിലില്‍ സുരക്ഷാവീഴ്ച, കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലാക്കി

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. നിലവില്‍ ജോളിയെ…

വെടിയുണ്ട കാണാതായ കേസ് ;എസ്ഐ റെജി ബാലചന്ദ്രനെ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകൾ കാണാതായ കേസിൽ നടപടി കടുപ്പിച്ച് ക്രൈം ബ്രാഞ്ച് . അന്വേഷണത്തിന്‍റെ ഭാഗമായി കസ്റ്റഡിയിലെടുത്ത എസ്എപി…

‘മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസിംഗ് തടയണം; ഹൈക്കോടതിയിൽ ഹർജി

കൊച്ചി: മരയ്ക്കാർ: അറബിക്കടലിന്‍റെ സിംഹം എന്ന സിനിമയുടെ റിലീസിംഗ് തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കുഞ്ഞാലി മരയ്ക്കാറുടെ പിന്മുറക്കാരാരി മുസീബ മരക്കാർ ആണ്…

‘മമ്മൂട്ടി ചെയ്യില്ല, മോഹന്‍ലാലും ചെയ്യില്ല’ – ശുദ്ധ മണ്ടത്തരമാണെന്ന് രഞ്ജിത്

സ്ത്രീ വിരുദ്ധ ഡയലോഗുകളാല്‍ മലയാള സിനിമ നിറഞ്ഞ് നിന്നിരുന്ന ഒരു കാലമുണ്ടായിരുന്നു. നായകന്റെ ഹീറോയിസം കാണിക്കുന്നതായി സ്ത്രീ കഥാപാത്രങ്ങളെ താറടിച്ച്‌ കാണിക്കുന്ന…