ദേവനന്ദ ഇനി തിരികെ വരില്ല. ഇത്തിക്കര പുഴയുടെ ആഴങ്ങ ളിലേക്ക് അവളെ മരണം കൂട്ടിക്കൊണ്ടു പോയി. പ്രിയ കുഞ്ഞെ പ്രണാമം

കാ​ണാ​താ​യ ദേ​വ​ന​ന്ദയുടെ​ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊ​ട്ടി​യം: കൊല്ലം കൊ​ട്ടി​യത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ ഏ​ഴു വ​യ​സ്സു​കാ​രി​ ദേ​വ​ന​ന്ദയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ…

തയ്യില്‍ കൊലപാതകം: ശരണ്യയുടെ കാമുകന്‍ നിതിന്‍ അറസ്റ്റില്‍

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍…

ദില്ലി കലാപം കവര്‍ന്നെടുത്ത ജീവന്‍; പ്രണയദിനത്തില്‍ വിവാഹിതനായ യുവാവ് 11 ാം നാള്‍ വെടിയേറ്റ് മരിച്ചു

ദില്ലി: പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടുള്ള പ്രക്ഷോഭം ദില്ലിയിലെ തെരുവുകളില്‍ കലാപമായി പടരുകയാണ്. ദിവസങ്ങള്‍ പിന്നിട്ട കലാപത്തിനിടെ നിരവധി സാധാരണക്കാരാണ് പിടഞ്ഞുവീണ്…

ജയിലില്‍ സുരക്ഷാവീഴ്ച, കൂടത്തായി കൊലപാതകക്കേസ് പ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ചു; ആശുപത്രിയിലാക്കി

കോഴിക്കോട്: കൂടത്തായി കൊലപാതകക്കേസ് മുഖ്യപ്രതി ജോളി ആത്മഹത്യാശ്രമം നടത്തി. ജയിലില്‍ വച്ച് കൈ ഞരമ്പ് മുറിച്ചാണ് ആത്മഹത്യാശ്രമം നടത്തിയത്. നിലവില്‍ ജോളിയെ…

ഭാര്യയെ കൊന്ന് 300 കഷണങ്ങളാക്കി വെട്ടിമുറിച്ചു; മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം

ഭുവനേശ്വര്‍: ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം 300 കഷണങ്ങളാക്കി വെട്ടിമുറിച്ച മുന്‍ കരസേന ഡോക്ടര്‍ക്ക് ജീവപര്യന്തം. 78കാരനായ സോംനാഥ് പരീദയ്ക്കാണ് ഖുര്‍ദ ജില്ലാ…

ദില്ലി വർഗീയകലാപത്തിൽ മരണം 18 ആയി; ഗോകുൽപുരിയിൽ വീണ്ടും സംഘർഷം

ചൊവ്വാഴ്ച അക്രമികൾ അഴിഞ്ഞാടിയ ഗോകുൽപുരിയിൽ ഇന്ന് വീണ്ടും സംഘർഷം. തൊട്ടടുത്ത് ജഫ്രാബാദുൾപ്പടെയുള്ള മേഖലകളിൽ കേന്ദ്രസേനയുണ്ടായിട്ടും, ഗോകുൽപുരിയിൽ വീണ്ടും അക്രമം അരങ്ങേറിയിരിക്കുകയാണ്. പലയിടത്തും…

പേര് ചോദിച്ച് മർദ്ദിക്കുകയാണെന്ന് പരിക്കേറ്റവർ ; വടക്ക് കിഴക്കൻ ദില്ലി അശാന്തം

ദില്ലി: വടക്കു കിഴക്കൻ ദില്ലിയിലെ സംഘർഷത്തിൽ മരണം അഞ്ചായി. പൗരത്വ നിയമഭേദഗതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിലുള്ള സംഘർഷങ്ങളാണ് ആക്രമാസക്തമായി കലാപാന്തരീക്ഷത്തിലേക്ക് മാറിയത്.…

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടികൂടിയത് രണ്ട് കോടിയിലധികം വില വരുന്ന സ്വര്‍ണം .

മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നായി രണ്ട് കോടി ഇരുപത് ലക്ഷം രൂപ വിലവരുന്ന അഞ്ച് കിലോയിലധികം സ്വർണമാണ്‌ കസ്റ്റംസ് പിടികൂടിയത്. കരിപ്പൂർ…

‘ഭിത്തിയില്‍ സ്വയമിടിച്ച് തലപൊട്ടിച്ചു’; നിർഭയ കേസ് കുറ്റവാളി വിനയ്‍യുടെ ആരോഗ്യ സ്ഥിതി റിപ്പോർട്ട്

ദില്ലി: നിർഭയ കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളി വിനയ് ശർമ്മയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച റിപ്പോർട്ട്, തിഹാർ ജയിലധികൃതർ പട്യാല കോടതിയിൽ…