ഡല്‍ഹിയില്‍ സംഘര്‍ഷം പടരുന്നു, രണ്ടുപേര്‍ക്കു കൂടി വെടിയേറ്റു; ഒരുമാസം നിരോധനാജ്ഞ

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മിലുള്ള സംഘര്‍ഷത്തിനിടെ രണ്ടുപേര്‍ക്കുകൂടി വെടിയേറ്റു. സംഭവത്തില്‍ പരിക്കേറ്റവരെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വടക്കുകിഴക്കന്‍…

അമ്മയുടെ വയറ്റിൽ നിന്ന് എന്തിനാ എന്നെ പുറത്തെടുത്തേ; വൈറലായി ചിത്രം

പ്രസവ ശേഷമുള്ള ഒരു കുഞ്ഞിന്റെ മുഖഭാവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. സുഖമായി അമ്മയുടെ വയറ്റിൽ കഴിഞ്ഞിരുന്ന എന്നെ എന്തിനാ ഡോക്ടറെ…

‘ഗോമൂത്രത്തിന് ഗുണമില്ല, ഗവേഷണം അനാവശ്യ ധൂര്‍ത്ത്’; കേന്ദ്ര സര്‍ക്കാരിനോട് അപേക്ഷയുമായി ശാസ്ത്രജ്ഞര്‍

ദില്ലി: ഗോമൂത്രം, ചാണകം എന്നിവയെപ്പറ്റിയുള്ള ഗവേഷണത്തിന് അടിസ്ഥാനമില്ലെന്നും നീക്കം അനാവശ്യ ധൂര്‍ത്താണെന്നും കേന്ദ്ര സര്‍ക്കാരിന് കത്ത് നല്‍കി 500ല്‍ അധികം ശാസ്ത്രജ്ഞര്‍.…

കുളത്തൂപ്പുഴയിൽ നിന്ന് പാക് വെടിയുണ്ടകൾ; കോഴിഫാം ഉടമയെ ചോദ്യം ചെയ്തു

കൊല്ലം: കുളത്തൂപ്പുഴയില്‍ പാക് വെടിയുണ്ടകള്‍ കണ്ടെത്തിയ സംഭവത്തില്‍ കുളത്തൂപ്പുഴ സ്വദേശിയായതമിഴ്നാട്ടിലെ കോഴിഫാം ഉടമയെ അന്വേഷണ സംഘം ചോദ്യം ചെയ്തു .വെടിയുണ്ടകള്‍ പൊതിഞ്ഞിരുന്ന…

സ്കൂൾ കുട്ടികളുമായി പോയ ഓട്ടോ മറിഞ്ഞ് എട്ട് പേർക്ക് പരിക്ക്

കണ്ണൂർ: കണ്ണൂർ പാനൂരിൽ സ്കൂൾ കുട്ടികളുമായി പോയിരുന്ന ഓട്ടോ മറിഞ്ഞ് കുട്ടികളടക്കം എട്ട് പേർക്ക് പരിക്ക്. ഗുരുതര പരിക്കേറ്റ രണ്ട് വിദ്യാര്‍ഥികളെ…

ടീം സെലക്ഷന്‍ എനിക്ക് മനസിലാകുന്നില്ല…. ആഞ്ഞടിച്ച് കപില്‍ ദേവ്

വെല്ലിങ്ടണ്‍ ടെസ്റ്റിലെ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മാനേജ്‌മെന്റിനെതിരേ ആഞ്ഞടിച്ച് മുന്‍നായകന്‍ കപില്‍ ദേവ്. ഓരോ കളിയിലും പുതിയ ഇലവനെയിറക്കുന്നതാണ്…

20 കോടി ജനങ്ങളില്‍ 11 ലക്ഷം തോക്കുള്ളവര്‍, നേരിടാന്‍ പൊലീസിനുള്ളത് വെറും 2.5 ലക്ഷം തോക്കുകള്‍; യുപിയിലെ സ്ഥിതി

ഇന്ത്യൻ രാഷ്ട്രീയത്തിൽ പല കാരണങ്ങളാലും ഏറെ പ്രാധാന്യമർഹിക്കുന്ന ഒരു സംസ്ഥാനമാണ് ഉത്തർപ്രദേശ്. ഹിമാലയത്തോട് ചേർന്നുകിടക്കുന്ന ഭാഗങ്ങളെ വേർപെടുത്തിക്കൊണ്ട് ഉത്തരാഞ്ചൽ എന്ന പേരിൽ…

‘മീടൂ’; ഹാർവി വെയ്ൻസ്റ്റെയ്ൻ രണ്ട് ലൈംഗിക പീഡനക്കേസിൽ കുറ്റക്കാരൻ, ശിക്ഷാവിധി അടുത്തമാസം

ന്യൂയോർക്ക്: ലൈംഗികാരോപണം നേരിടുന്ന മുൻ ഹോളിവുഡ് ചലച്ചിത്ര നിർമാതാവ് ഹാർവി വെയ്ൻസ്റ്റെയ്ൻ കുറ്റക്കാരനാണെന്ന് ന്യൂയോർക്ക് സുപ്രീംകോടതി വിധിച്ചു. 2006ൽ മുൻ പ്രൊഡക്ഷൻ…

സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 പനി

ദില്ലി: സുപ്രീംകോടതിയിലെ ആറ് ജഡ്ജിമാർക്ക് എച്ച് 1 എൻ 1 പനിയെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. അടിയന്തര സാഹചര്യം കണക്കിലെടുത്ത്…

സൗരോര്‍ജം കൊണ്ട് കയര്‍ പിരിക്കൂ, ഉല്‍പ്പാദനവും തൊഴില്‍ദിനവും കൂട്ടാം

സൗരോര്‍ജം ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന സോളാര്‍ കയര്‍ റാട്ടുകള്‍ ഉപയോഗിക്കൂ, കയര്‍ ഉല്‍പ്പാദനം ഇരട്ടിയോളം വര്‍ധിപ്പിക്കാം. അതോടൊപ്പം തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങളും…