ശിവന് സ്ഥിരം ബർത്തില്ല! കാശി – മഹാകാൽ എക്സ്പ്രസിലെ ആ ബർത്ത് താത്കാലികമെന്ന് റെയിൽവേ

വാരാണസി: ഇന്ത്യയിലെ മൂന്നാമത്തെ സ്വകാര്യ ട്രെയിനായ കാശി – മഹാകാൽ എക്സ്പ്രസിൽ ഒരു ബർത്തിൽ സ്ഥിരമായി ശിവവിഗ്രഹം വച്ച് പൂജിക്കാൻ തീരുമാനിച്ചെന്ന…

‘സമരവേദി മാറ്റിക്കൂടേ?’, ഷഹീൻ ബാഗ് സമരക്കാരുമായി ചർച്ചയ്ക്ക് സുപ്രീംകോടതി

ദില്ലി: ഷഹീൻബാഗ് സമരക്കാരുമായി മധ്യസ്ഥ ചർച്ചയ്ക്ക് സുപ്രീംകോടതി. മുതിർന്ന രണ്ട് അഭിഭാഷകരെ സമരനേതാക്കളുമായി ചർച്ച നടത്താൻ കോടതി നിയോഗിച്ചു. സുപ്രീംകോടതിയിലെ തലമുതിർന്ന…

ബാറിൽ പിറന്നുവീണ പെൺകുട്ടി തന്റെ പതിനെട്ടാം പിറന്നാളിൽ ആദ്യത്തെ ‘ലീഗൽ’ പെഗ്ഗിനായി തിരിച്ചുവന്നപ്പോൾ

കേംബ്രിഡ്ജ്ഷെയർ : ഇക്കഴിഞ്ഞ ഫെബ്രുവരി 14 , കാനഡയിലെ വാൻകൂവർ സ്വദേശിയായ ഇസബെല്ലിന് വാലന്റൈൻസ് ഡേ മാത്രമായിരുന്നില്ല. അവളുടെ പതിനെട്ടാം പിറന്നാൾ…

ലോക കേരള സഭയുടെ പേരില്‍ ധൂര്‍ത്ത്; ഭക്ഷണ, താമസ ചെലവുകള്‍ ഒരു കോടിയോളം, ഭക്ഷണ ബില്ല് മാത്രം 59 ലക്ഷം രൂപ

ദില്ലി: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകള്‍ പുറത്ത്. അവാസന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ…

വീട്ടിൽ ഉറക്കിക്കിടത്തിയ കുഞ്ഞിന്റെ മൃതദേഹം കടലിൽ, അച്ഛൻ കൊലപ്പെടുത്തിയതെന്ന് ആരോപണം

കണ്ണൂർ: കണ്ണൂർ ജില്ലയിൽ തയ്യിലിൽ പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ദുരൂഹ സാഹചര്യത്തിൽ കടലിൽ കണ്ടെത്തി. തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ -പ്രണവ് ദമ്പതികളുടെ…

ദില്ലി ഗാർഗി കോളേജിലെ അതിക്രമം: സിബിഐ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ കേന്ദ്രത്തിന് നോട്ടീസ്

ദില്ലി: ഗാർഗി കോളേജിൽ പെൺകുട്ടികൾ ലൈംഗിക അതിക്രമത്തിന് ഇരയായ സംഭവത്തിൽ സുപ്രീം കോടതി കേന്ദ്രസർക്കാരിന് നോട്ടീസ് അയച്ചു. സിബിഐ, ദില്ലി പൊലീസ്…

ഒഡിഷയില്‍ നിന്ന് മണ്ണും വിത്തും പണിക്കാരുമെത്തി; ഉള്ളി കൃഷിയില്‍ പരീക്ഷണവുമായി കോഴിക്കോട്ടുകാരന്‍

മായനാട്: ഉള്ളി വില കുതിച്ചുയർന്നപ്പോൾ ബദൽ മാർഗങ്ങൾ തേടിയവരാണ് മലയാളികൾ. അടുക്കളയിൽ അത്രക്ക് പ്രാധാന്യമുള്ള ഉള്ളിയെ,കൃഷിയിൽ എന്ത് കൊണ്ട് ഒരു കൈ…

തോക്ക് നഷ്ടമായിട്ടില്ലെന്ന് തച്ചങ്കരി; “വെടിയുണ്ട കാണാതായ കേസിൽ ഒരു ഉന്നതനെയും വെറുതെ വിടില്ല”

തിരുവനന്തപുരം: സിഎജി റിപ്പോര്‍ട്ടിൽ പരാമര്‍ശിക്കുന്ന വിധത്തിൽ സംസ്ഥാന പൊലീസിന്‍റെ റൈഫിളുകൾ കാണാതായിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി. തിരുവനന്തപുരം എസ്എപി ക്യാമ്പിൽ…

ലിംഗ വിവേചനം വേണ്ട, കേന്ദ്രത്തിന് വിമര്‍ശനം; വനിതകൾക്ക് കരസേനയില്‍ സുപ്രധാന പദവികളാകാമെന്നും സുപ്രീംകോടതി

ദില്ലി: വനിതകൾക്ക് കരസേനയിൽ സുപ്രധാന പദവികളാകാമെന്നും ഉദ്യോഗസ്ഥരെ നിയമിക്കുമ്പോള്‍ ലിംഗവിവേചനം പാടില്ലെന്നും സുപ്രീം കോടതി. കേന്ദ്രസർക്കാരിന്‍റെ നിലപാട് വിവേചനപരമാണെന്ന് വിമർശിച്ച കോടതി…

ശബരിമല: സുപ്രീംകോടതി വിശാല ബഞ്ചിൽ വാദം തുടങ്ങി

ദില്ലി: ശബരിമല യുവതീപ്രവേശന വിഷയത്തിൽ വിശാലബെഞ്ചിൽ വാദം തുടങ്ങി. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡേ അധ്യക്ഷനായ ഒമ്പതംഗ ബെഞ്ചാണ് വാദം കേൾക്കുന്നത്. ഇന്നുമുതൽ…