‘ഹിന്ദു യുവതിക്ക് വിവാഹം, കാവലായി മുസ്‍ലിം അയല്‍ക്കാര്‍’; ഇത് മനുഷ്യത്വം അണയാത്ത ദില്ലി

ദില്ലി: കലാപം പൊട്ടിപ്പുറപ്പെട്ട ദില്ലിയില്‍ ഹിന്ദു യുവതിയുടെ വിവാഹത്തിന് കാവലായി മുസ്ലിം കുടുംബങ്ങള്‍. വടക്ക് കിഴക്കന്‍ ദില്ലിയിലെ ചാന്ദ് ബാഗില്‍ ബുധനാഴ്ചയാണ്…

ഫെബ്രുവരി 28 ദേശീയ ശാസ്ത്ര ദിനം

1928 ഫെബ്രുവരി 28 നാണ് സർ സി. വി. രാമൻ , നോബൽ പുരസ്കാരം നേടിയ രാമൻ പ്രതിഭാസം (രാമൻ എഫെക്റ്റ്)…

ദേവനന്ദ ഇനി തിരികെ വരില്ല. ഇത്തിക്കര പുഴയുടെ ആഴങ്ങ ളിലേക്ക് അവളെ മരണം കൂട്ടിക്കൊണ്ടു പോയി. പ്രിയ കുഞ്ഞെ പ്രണാമം

കാ​ണാ​താ​യ ദേ​വ​ന​ന്ദയുടെ​ മൃതദേഹം പുഴയില്‍ കണ്ടെത്തി

കൊ​ട്ടി​യം: കൊല്ലം കൊ​ട്ടി​യത്ത് ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യ ഏ​ഴു വ​യ​സ്സു​കാ​രി​ ദേ​വ​ന​ന്ദയെ പുഴയില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. രാവിലെ ഏഴരയോടെ പള്ളിമണ്ണിലെ…

തയ്യില്‍ കൊലപാതകം: ശരണ്യയുടെ കാമുകന്‍ നിതിന്‍ അറസ്റ്റില്‍

കണ്ണൂര്‍: തയ്യില്‍ കടപ്പുറത്ത് ഒന്നരവയസുള്ള കുഞ്ഞിനെ കടലില്‍ എറിഞ്ഞ കൊന്ന കേസില്‍ കുഞ്ഞിന്‍റെ അമ്മയായ ശരണ്യയുടെ കാമുകനെ കണ്ണൂര്‍ സിറ്റി സ്റ്റേഷന്‍…

വരുന്നു ആമസോണ്‍ !, ഇനി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്ത് തീപാറും; സ്വിഗിക്കും സൊമാറ്റോയ്ക്കും വെല്ലുവിളി

ബെംഗളൂരു: ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ വന്നുകൊണ്ടിരിക്കെ, പ്രധാന കച്ചവടക്കാരായ സ്വിഗിക്കും സൊമാറ്റോയ്ക്കും കനത്ത വെല്ലുവിളിയുമായി ആമസോണും. ബെംഗളൂരുവിലാണ്…

പട്ടാള യൂണിഫോം സ്റ്റേറ്റ് പൊലീസ് എടുത്തിടരുത് എന്ന് സൈന്യം

ക്രമസമാധാനപാലനത്തിനായി ലഹളകളും മറ്റും നിയന്ത്രിക്കാൻ നിയോഗിക്കപ്പെടുന്ന പൊലീസ് സേനയെ തങ്ങളുടെ പട്ടാള യൂണിഫോമിന് സമാനമായ യൂണിഫോം ധരിക്കുന്നതിൽ നിന്ന് വിലക്കണം എന്ന…

Annayude Valentine | Malayalam Short Film

സ്കൂൾ വളപ്പിൽ ഓടിക്കയറിയ പുലി നായയെ കടിച്ചുകീറി; കുട്ടികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാൺപൂർ: സ്കൂൾ വളപ്പിലേക്ക് ഓടിക്കയറിയ പുലിയിൽ നിന്ന് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഉത്തർപ്രദേശിലെ കീരത്ത്പുർ ഗ്രാമത്തിലാണ് സംഭവം. പിലിഫിട്ട് കടുവാ സങ്കേതത്തിൽപ്പെടുന്ന…

ഇത് ഇതുവരെ കഴിഞ്ഞില്ലേ

ഹേ റാം സിനിമയിൽ കമൽ ഹാസൻ അവതരിപ്പിച്ച സാകേത് റാമിന്റെ ഭാര്യയെ വർഗീയവാദികൾ ഒരു രാത്രി വാതിൽ ചവിട്ടി തുറന്നു മൃഗീയമായി…