ലോക്ക്ഡൗണ്‍ ലംഘിച്ചു; ഡല്‍ഹിയില്‍ 66,000 പേര്‍ക്കെതിരെ എഫ് ഐ ആര്‍

ന്യൂഡൽഹി: ലോക്ക്ഡൗൺ ലംഘിച്ചതിന് 66,000 പേർക്കെതിരെ ഡൽഹി പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. ഐപിസി സെക്ഷൻ 188 പ്രകാരം…

അമ്മയെ ഒന്നു സഹായിക്കാൻ പോയതാ- പണി പാളി

രാജ്യത്ത് മരണം 68 ആയി, രോഗം സ്ഥിരീകരിച്ചത് 2902 പേര്‍ക്ക്, 1023 പേര്‍ തബ്‍ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവര്‍

ദില്ലി: രാജ്യത്ത് കൊവിഡ് വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 68 ആയി. ഇതുവരെ 2902 പേർക്കാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതല്‍…

കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ ഇനി മുതൽ ടീച്ചറുടെ ഫോണിൽ നിന്നും ടീച്ചറുടെ ശബ്ദത്തിൽ തനിയെ കാൾ വരും. ലോക്ക് ഡൌൺ ബാധിക്കില്ല ഇനി വീടും സ്കൂൾ ആക്കാം.

കേരള സ്റ്റാർട്ടപ്പ് മിഷനിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന TOGGLE TECHNOLOGIES എന്ന സ്ഥാപനം കൊറോണ പിരീഡിൽ കുട്ടികളെ വീട്ടിൽ ഇരുത്തി ഓൺലൈൻ…

കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ ഇനി മുതൽ ടീച്ചറുടെ ഫോണിൽ നിന്നും ടീച്ചറുടെ ശബ്ദത്തിൽ തനിയെ കാൾ വരും. ലോക്ക് ഡൌൺ ബാധിക്കില്ല ഇനി വീടും സ്കൂൾ ആക്കാം

41 കോടിയുടെ അബുദാബി ഡ്യൂട്ടി ഫ്രീ ബമ്പര്‍ കണ്ണൂര്‍ സ്വദേശിക്ക്

അബുദാബി: അബുദാബി ഡ്യൂട്ടി ഫ്രീ ബിഗ് ടിക്കറ്റ് ബമ്പർ നറുക്കായ 20 ദശലക്ഷം ദിർഹം (ഏകദേശം 41.5 കോടി ഇന്ത്യൻ രൂപയോളം)…

ഇന്ന് ഒൻപത് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; 14 പേർക്ക് രോഗം ഭേദമായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒൻപത് പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ച ഏഴ് പേർ കാസർകോട്ടുകാരാണ്. മറ്റുള്ളവർ തൃശ്ശൂർ,…

ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന ക​വ​ർ​ച്ചാ​ക്കേ​സ് പ്ര​തി ജ​യി​ൽ ചാ​ടി

ക​ണ്ണൂ​ർ: ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ കോ​വി​ഡ്-19 നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി ക​വ​ർ​ച്ചാ​ക്കേ​സി​ലെ പ്ര​തി​യാ​യ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി ജ​യി​ൽ ചാ​ടി. ഉ​ത്ത​ർ​പ്ര​ദേ​ശ് ആ​മി​ർ​പൂ​ർ…

ഇന്ത്യയിൽ കൊവിഡ് കേസുകളുടെ എണ്ണം 2300 കവിഞ്ഞു, കഴിഞ്ഞ 24 മണിക്കൂറിൽ 306 രോഗികൾ

ദില്ലി: ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം 2000 കവിഞ്ഞതായി ഔദ്യോഗികമായി സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം. ഇന്ന് രാവിലെ 9 മണിക്ക് ഔദ്യോഗികമായി പുറത്തുവിട്ട…

കൊവിഡ് പ്രതിരോധം: ഏപ്രിൽ അഞ്ചിന് ഒൻപത് മണിക്ക് ഒൻപത് മിനിറ്റ് വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി

ദില്ലി: കൊവിഡ് ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് ജനങ്ങളുടെ സാമൂഹിക ശക്തി തെളിയിക്കാൻ പുതിയ പരിപാടിക്ക് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.…