Technology

കുട്ടികൾ സ്കൂളിൽ എത്തിയില്ലെങ്കിൽ ഇനി മുതൽ ടീച്ചറുടെ ഫോണിൽ നിന്നും ടീച്ചറുടെ ശബ്ദത്തിൽ തനിയെ കാൾ വരും. ലോക്ക് ഡൌൺ ബാധിക്കില്ല ഇനി വീടും സ്കൂൾ ആക്കാം.

കേരള സ്റ്റാർട്ടപ്പ് മിഷനിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന TOGGLE TECHNOLOGIES എന്ന സ്ഥാപനം കൊറോണ പിരീഡിൽ കുട്ടികളെ വീട്ടിൽ ഇരുത്തി ഓൺലൈൻ ആയി പഠിപ്പിക്കാൻ വികസിപ്പിച്ച മൊബൈൽ ആപ്പ്. കോവിഡ് 19 എന്ന അസുഖം പടർന്നു പിടിക്കുന്ന ഭീതിയിലാണ് ലോകം മുഴുവൻ.…

Fashion

Sports

ബോള്‍ട്ടും സൗത്തിയും നാശംവിതച്ചു, രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി; പരമ്പര നഷ്ടം

ക്രൈസ്റ്റ്‌ചര്‍ച്ച്: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിലും ഇന്ത്യക്ക് തോല്‍വി. ഏഴ് റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയ ഇന്ത്യ 124 റണ്‍സിന് ബാറ്റ് താഴ്ത്തി. 132 റണ്‍സ് വിജയലക്ഷ്യം കിവികള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയും ന്യൂസിലാന്‍ഡിന്…

Health

അസിഡിറ്റിയില്‍ നിന്ന് ആശ്വാസമേകാന്‍ മോരും തൈരും

അസിഡിറ്റിയുടെ അസ്വസ്ഥതയില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ് പാലും മിക്ക പാലുത്പന്നങ്ങളും. മോര്, തൈര്, യോഗര്‍ട്ട് എന്നിവയൊക്കെ ഇതില്‍പ്പെടും. ഇവ ദഹനവ്യൂഹത്തെ ശാന്തമാക്കും. തൈര് പോലുള്ള പുളിപ്പിച്ചുണ്ടാക്കുന്ന ആഹാരസാധനങ്ങളില്‍ ഗുണം ചെയ്യുന്ന പ്രോബയോട്ടിക് ബാക്റ്റീരിയ ഉണ്ടാകും. അവ ആഹാരം വിഘടിക്കുന്നതിനും പോഷകങ്ങള്‍ വലിച്ചെടുക്കുന്നതിനും…

പപ്പായയുടെ കറകൊണ്ട് ചില കാര്യങ്ങളുണ്ട്, കൂടാതെ വരുമാനവും നേടാം

പപ്പായ നമ്മുടെ പറമ്പില്‍ ധാരാളം വളര്‍ന്നു നില്‍ക്കാറുണ്ട്. ഇഷ്ടംപോലെ കായകളും ലഭിക്കാറുണ്ട്. എന്നാല്‍, ഒരു വര്‍ഷം കഴിഞ്ഞിട്ടും പപ്പായ കായ്ക്കുന്നില്ലെന്ന് പരാതി പറയുന്നവരുമുണ്ട്. സാധാരണ ഗതിയില്‍ പപ്പായ നട്ടാല്‍ നാലുമാസം മുതല്‍ കായ്ക്കാന്‍ തുടങ്ങും. മറ്റു പച്ചക്കറികള്‍ക്ക് നല്‍കുന്നപോലെ അല്‍പം പരിചരണം…

Travel

പ്രവര്‍ത്തനമാരംഭിച്ച് രണ്ടാഴ്ച, സന്ദര്‍ശകര്‍ ഇരുപതിനായിരത്തിലേറെ… ശ്രദ്ധേയമായി മാംഗ്രൂവ് പാര്‍ക്ക്

അബുദാബി: കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെ നടന്ന് പ്രകൃതിയെ ആസ്വദിക്കുകയാണിപ്പോള്‍ അബുദാബിയില്‍ ആയിരങ്ങള്‍. പുതിയതായി തുറന്ന് കൊടുത്ത ജുബൈല്‍ മാംഗ്രൂവ് പാര്‍ക്കിലാണ് പുതുമതേടി ആളുകള്‍ എത്തുന്നത്. നഗരത്തിലെ വിനോദ സഞ്ചാരകേന്ദ്രങ്ങളില്‍നിന്ന് ഏറെ വ്യത്യസ്തമായ അന്തരീക്ഷമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. കണ്ടല്‍ക്കാടുകള്‍ക്കിടയിലൂടെയുള്ള വീതി കുറഞ്ഞ മരപ്പാലത്തിലൂടെ ആളുകള്‍ക്ക് കാഴ്ച…